സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു. കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ 40 ഡിഗ്രിക്ക് അടുത്താണ് പകൽ താപനില. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തേക്കാളും ഇത്തവണ ഫെബ്രുവരിയിൽ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
