ജാഗ്രത വേണം: കേരളത്തിൽ താപനില വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ്

spot_img

Date:

സംസ്ഥാനത്ത് താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിക്ക ജില്ലകളിലും ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്നാണ് താപസൂചിക വ്യക്തമാക്കുന്നത്. അതേസമയം, താപസൂചിക ഭൂപടം അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. 11 മുതൽ 3 മണിവരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം എന്നതുൾപ്പെടെ ജാഗ്രതാ മുന്നറിയിപ്പ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related