ബ്രസല്‍സ് : കടുത്ത ശൈത്യത്തില്‍നിന്ന് മുക്തിനേടിയ യൂറോപ്പില്‍ ഇപ്പോള്‍ ചൂടേറിയ ജനുവരി. വിവിധ രാജ്യങ്ങളില്‍ ദിവസങ്ങള്‍ കടന്നുപോകുംതോറും താപനില ഉയരുകയാണ്.
പോളണ്ട്, ഡെന്മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്, നെതര്‍ലന്‍ഡ്സ്, ബലാറസ്, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയാണിത്.
പോളണ്ടില്‍ 19 (ഡിഗ്രി സെല്‍ഷ്യസ്), ചെക്ക് റിപ്പബ്ലിക്കില്‍ 19.6, ബലാറസില്‍ 16.4 എന്നിങ്ങനെയാണ് നിലവിലെ താപനില. ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും താപനില പതിവിലും ഉയര്‍ന്ന നിലയിലാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision