രാത്രി ഹോസ്റ്റൽ പ്രവേശനം; ഉത്തരവ് എല്ലാ മെഡി.കോളേജുകൾക്കും ബാധകം

spot_img

Date:

സർക്കാർ മെഡി.കോളേജ് ഹോസ്റ്റലുകളിൽ ലിംഗഭേദമില്ലാതെ വിദ്യാർഥികൾക്ക് രാത്രി 9.30നു ശേഷവും കയറാമെന്ന സർക്കാർ ഉത്തരവ് എല്ലാ മെഡി.കോളേജുകളും പാലിക്കണമെന്ന് ഹൈക്കോടതി. 2-ാം വർഷ വിദ്യാർഥികൾ രാത്രി 9.30 നു ശേഷം മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തി ഹോസ്റ്റലിൽ പ്രവേശിക്കണം. ഫസ്റ്റിയർ വിദ്യാർഥികൾ നേരത്തേ കയറണം. കോഴിക്കോട് ഹോസ്റ്റലിലെ വിലക്ക് ചോദ്യംചെയ്ത ഹർജി പരിഗണിച്ചാണ് ഉത്തരവ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related