പ്രത്യാശ “കാര്യങ്ങൾ നന്നായി നട ക്കണമെന്ന നമ്മുടെ അവ്യക്തമായ ആഗ്രഹമോ ശൂന്യമായ വാക്കോ അല്ല; ‘മറിച്ച്’ പ്രത്യാശ ഒരു ഉറപ്പാണ് കാരണം തൻ്റെ വാഗ്‌ദാനത്തോടുള്ള ദൈവത്തിൻ്റെ വിശ്വസ്‌തതയെ അടി സ്ഥാനമാക്കിയുള്ളതാണത്. പ്രത്യാശ കാര്യങ്ങൾ നടക്കാൻ വെറുതേ കാത്തിരിക്കുന്ന നിഷ്ക്രിയമായ ഒരു സദ്ഗുണമായി കരുതരുത്. അത് യഥാർത്ഥത്തിൽ, ‘കാര്യങ്ങൾ സംഭവിക്കാൻ സഹായിക്കുന്ന അത്യധികം സജീവമായ ഒരു പുണ്യമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular