ഹൊണ്ടുറാസിലെ സ്ത്രീകളുടെ ജയിലിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ മാരകമായ കലാപത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ സുരക്ഷാവീഴ്ചയാണ് ജനക്കൂട്ടത്തിന്റെ മേൽക്കോയ്മയ്ക്ക് കാരണമായതെന്ന് വെളിവായി.
കലാപത്തിലേക്കും കൂട്ടക്കൊലയിലേക്കും നയിച്ച സുരക്ഷയുടെ ശിഥിലീകരണവും വീഴ്ച്ചകളും അമ്പരപ്പിക്കുന്നതാണ്. ബാരിയോ 18എന്നറിയപ്പെടുന്ന തെരുവു സംഘം അതിന്റെ എതിരാളികളായ ബാരിയോ 13എന്ന സംഘത്തിനു നേരെ നടത്തിയിരുന്ന ഭീഷണിയെക്കുറിച്ച് അധികാരികൾക്ക് അറിയാമായിരുന്നു. എങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision