സ്കൂളുകൾക്ക് അവധി: മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

Date:

സംസ്ഥാനത്ത് മഴ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദ്ദേശം നൽകി വി ശിവൻകുട്ടി. സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ ജാഗ്രത വേണം. അവധി പ്രഖ്യാപിക്കാനുള്ള അധികാരം കളക്ടർക്കാണ്. കാലാവസ്ഥാ വകുപ്പുമായി കൃത്യമായ ബന്ധപ്പെടൽ ഉണ്ടാകണം. വൈകി അവധി പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ജില്ലാ കളക്ടർമാരോട് മന്ത്രി നിർദ്ദേശിച്ചു. ഇന്ന് എറണാകുളം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ അവധിയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...