വെള്ളികുളം:വെള്ളികുളം പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. 17-ാം തീയതി വ്യാഴാഴ്ച 6. 30 am -ന് വിശുദ്ധ കുർബാന കാൽ കഴുകൽ ശുശ്രൂഷ.
ഫാ. വർഗീസ് മൊണോത്ത് എം.എസ്.ടി. 8.30 am മുതൽ 9.30 am വരെ പൊതു ആരാധന.
16-ാം തീയതി ദുഃഖവെള്ളിയാഴ്ച രാവിലെ 6.45 am -പീഡാനുഭവ തിരുക്കർമ്മങ്ങൾ. സന്ദേശം ഫാ. ആശിഷ് കീരഞ്ചിറ, എം.എസ്.റ്റി.
9.00am – ആഘോഷമായ കുരിശിൻ്റെ വഴി സെൻറ് തോമസ് മൗണ്ടിലേക്ക് .തുടർന്ന് നേർച്ചക്കഞ്ഞി വിതരണം .
19 ശനി രാവിലെ 6 .30 am – വിശുദ്ധ കുർബാന, മാമ്മോദീസാ വ്രത നവീകരണം, പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചെരിപ്പ്.
20 ഈസ്റ്റർ ഞായറാഴ്ച 3.00 am ഉയിർപ്പ് തിരുക്കർമ്മങ്ങൾ, വിശുദ്ധ കുർബാന .7.00am -വിശുദ്ധ കുർബാന. ഫാ.സ്കറിയ വേകത്താനം വർക്കിച്ചൻ മാന്നാത്ത്, ജയ്സൺ വാഴയിൽ, സണ്ണി കണിയാം കണ്ടത്തിൽ, ജോബി നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.