പ്രാർത്ഥനയിലാണ് പരിശുദ്ധാത്മാവ് “സഹായകനായി” വെളിപ്പെടുന്നത്. അതായത് അഭിഭാഷകനും, പ്രതിരോധമുയർത്തുന്നവനും. അവിടുന്ന് പിതാവിനു മുമ്പിൽ നമ്മെ കുറ്റപ്പെടുത്തുന്നില്ല. പ്രത്യുത, നമ്മെ പരിരക്ഷിക്കുന്നു. അതെ. അവൻ നമ്മെ പരിരക്ഷിക്കുന്നു. നാം പാപികളാണ് എന്ന വസ്‌തുത അവൻ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു (cf. യോഹ 16:8).
പക്ഷേ അവൻ അങ്ങനെ ചെയ്യുന്നത്, പിതാവിന്റെ കാരുണ്യത്തിൻ്റെ ആനന്ദം നാം രുചിച്ചറിയാനാണ്. കുറ്റബോധത്തിൻ്റെ ഫലരഹിതമായ വികാരങ്ങൾകൊണ്ട് നമ്മെ നശിപ്പിക്കാനല്ല. നമ്മുടെ ഹൃദയം എന്തിനെങ്കിലും നമ്മെ ശാസിക്കുമ്പോഴും “നമ്മുടെ ഹൃദ യങ്ങളെക്കാൾ വലിയവനാണ് ദൈവം” (1 യോഹ 3:20) എന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision