പാലസ്തീൻ നഗരമായ ജെനിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടെ പത്തു പേരോളം കൊല്ലപ്പെട്ടു
ചരിത്രപ്രസിദ്ധമായ ക്രൈസ്തവീകതയുടെ ഈറ്റില്ലമായ വിശുദ്ധ നാട്ടിൽ വീണ്ടും ഇസ്രായേൽ -പലസ്തീൻ സംഘർഷം. പാലസ്തീൻ നഗരമായ ജെനിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടെ പത്തു പേരോളം കൊല്ലപ്പെട്ടു.
ഇത്തരത്തിലുള്ള ആക്രമണങ്ങൾ വിശുദ്ധ നാടിനെ നശിപ്പിക്കുകയും, സമാധാനപരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ ആളുകളെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജൂലൈ 4 ചൊവ്വാഴ്ച ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












