ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം ഗവൺമെൻറ് ചീഫ് സർ ഡോക്ടർ എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ വിജയങ്ങൾ നേടൂവാൻ നല്ല ശിക്ഷണം ആവശ്യമാണെ ന്നും അധ്യാപകരാണ് ആണ് നമ്മുടെ ജീവിതത്തിലെ വഴികാട്ടികൾ എന്നും ഒരു കുട്ടിയുടെ ജീവിതം നല്ല രീ’തിയിൽ രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്ക് അല്ലെങ്കിൽ ഗുരുക്കന്മാർക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഒരു കുട്ടിയിൽ ഭൗതിക സാഹചര്യങ്ങൾക്ക് അപ്പുറത്ത് മാനസികമായ മാറ്റങ്ങൾ വരുത്തുവാനും നല്ല അധ്യാപകർക്ക് കഴിയും എന്നും ഒരു കുട്ടിയുടെ ജീവിതത്തിലെ നിർണായകമായ ഗതി നിർണയിക്കുന്ന ആളുകൾ ഗുരുക്കന്മാരാണെന്നും നല്ല അധ്യാപകരുടെ ശിക്ഷണത്തിൽ വളർന്നു വരുന്നവരാണ് നല്ല പൗരന്മാരായി തീരുന്നതെന്നും രാജ്യസ്നേഹവും സമൂഹത്തിലെ വേദനിക്കുന്നവരോട് സ്നേഹമൊക്കെ ചെറുപ്പത്തിലെ വളർത്തിയെടുക്കണമെന്നും
നാടിനോടും നാട്ടുകാരോടും വേദന അനുഭവിക്കുന്നവരോടും ‘പാവങ്ങളോടും ഒക്കെ കരുണ കാണിക്കാനുള്ള പരിശീല നം നമുക്ക് കിട്ടേണ്ടത് വിദ്യാലയത്തിൽ നിന്നാണെന്നും – വിട് ആണ് പ്രഥമ വിദ്യാലയമെന്നും അത്കഴിഞ്ഞാൽ ഒരു മനുഷ്യൻ്റെ, അല്ലെങ്കിൽ കുട്ടിയുടെ ജീവിതത്തിലെ നിർണായക മായ വഴിത്തിരിവ് -ഉണ്ടാക്കുന്ന സ്ഥലം – വിദ്യാലയ വ്യം അവിടുത്തെ ക ഗുരുക്കന്മാരും – ആണെന്ന് ഡോക്ടർ ജയരാജ് പറഞ്ഞു തനിക്ക് ഒരു ജനപ്രതിനിധി എന്ന് അറിയപ്പെടുന്നതിനേക്കാളും കൂടുതൽ ഇഷ്ടം അധ്യാപകൻ എന്ന നിലയിൽ അറിയപ്പെടാൻ ആണെന്ന് അധ്യാപകൻ എന്ന വിളിപേര് എന്നും നിലനില്ക്കുമെന്ന് അദ്ദേഹം പറഞ്ഞു
കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ, ബോബിച്ചൻ കീക്കോലിൽ പ്രിൻസിപ്പാൾ ഫാ.സോമി മാത്യു, ഹെഡ്മാസ്റ്റർ ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision