കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഇന്ന് കർണാടകയിലുടനീളം ബന്ദിന് ആഹ്വാനം ചെയ്തതിനാൽ ബെംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ബെംഗളൂരു ജില്ലാ ഭരണകൂടമാണ് സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചത്. ബെംഗളൂരുവിൽ ഇന്ന് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പൊതുഗതാഗതം ഉൾപ്പെടെ നാളെ സ്തംഭിക്കും. കേരളത്തിൽ നിന്നുള്ളവരെയും ഇത് ബാധിച്ചേക്കാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision