ഹിറ്റ്മാന് ഇന്ന് പിറന്നാൾ

spot_img

Date:

ഇന്ത്യൻ താരം രോഹിത് ശർമക്ക് ഇന്ന് 37-ാം ജന്മദിനം. 2007ൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച രോഹിത് അതിവേഗം തന്റെ മുദ്ര പതിപ്പിച്ച് ഹിറ്റ്‌മാനായി അറിയപ്പെട്ടു. കരിയറിലുടനീളം നിരവധി റെക്കോർഡുകൾ സ്വന്തമാക്കി. ഏകദിനത്തിൽ നിന്ന് മാത്രമായി 10,000 റൺസ് സമ്പാദിച്ച താരം, 264 റൺസെന്ന ഏകദിന ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറും തൻ്റെ പേരിലാക്കി. ടെസ്റ്റിലും 4000 റൺസും, ടി20 6500ൽ അധികം റൺസും താരം നേടി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related