spot_img

സാമൂഹികബോധ്യം അണയാതെ സൂക്ഷിക്കുവാൻ ചരിത്രപഠനവും രചനകളും സഹായിക്കുന്നു”

Date:

വൈദികാർത്ഥികളുടെ പരിശീലനത്തിൽ സഭാ ചരിത്രപഠനത്തിന് നല്ല ശ്രദ്ധ കൊടുക്കണം എന്നത് ശരിയും ന്യായവുമാണ് എന്ന് എനിക്കറിയാം. കഴിഞ്ഞ 20 നൂറ്റാണ്ടുകളിലെ ക്രൈസ്തവചരിത്രത്തിൻ്റെ പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ആഴമുള്ളതും വിശദവുമായ അറിവ് മാത്രമല്ല പിന്നെയോ മനുഷ്യവ്യക്തികൾ എന്ന നിലയിൽ നമ്മുടേതായ ചരിത്രമാനത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം വളർത്തിയെടുക്കുക എന്നതാണ്. കടന്നുപോയ തലമുറകളുമായി ഒരുവനെ ബന്ധിപ്പിക്കുന്ന കണ്ണികളെക്കുറിച്ച് ശ്രദ്ധിക്കാതെ ആർക്കും ആഴത്തിലുള്ള സ്വത്വബോധമോ, ഭാവിയിൽ എന്താകണം എന്നത് സംബന്ധിച്ച ശരിയായ ബോധമോ ഉണ്ടാവില്ല.

ഇത് വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല സമൂഹങ്ങളുടെ കാര്യത്തിലും സത്യമാണ്. വാസ്തവത്തിൽ സാമൂഹിക ബോധ്യം അണയാതെ സൂക്ഷിക്കുവാൻ ചരിത്രപഠനവും രചനകളും നമ്മെ സഹായിക്കുന്നു. ‘അല്ലെങ്കിൽ ബാക്കി നിൽക്കുന്ന സംഭവങ്ങളുടെ വ്യക്തിപരമായ ഓർമ്മകൾ നമ്മുടെ താത്പര്യ ങ്ങൾക്കും ബോധങ്ങൾക്കും അനുരൂപ മായിരിക്കും. നാം ജീവിക്കുന്ന ഭൗതികവും സഭാത്മകവും ആയ സമൂഹവുമായി യഥാർത്ഥബന്ധം ഇല്ലാതാവും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related