കൂട്ടക്കൊലയുടെ ചരിത്രവും ‘ഓര്‍മ്മ’ നഷ്ടപ്പെട്ട യൂറോപ്പും

Date:

ലക്സംബർഗിലെ അധികാരികളോട് സംസാരിക്കവൈ, “യൂറോപ്യൻ ഭൂഖണ്ഡത്തിൽ പോലും അകൽച്ചയും ശത്രുതയും വീണ്ടും ഉയർന്നുവരികയാണ്” എന്ന് മാർപാപ്പ നിരീക്ഷിച്ചു. “പരസ്‌പരമുള്ള സാഹോദര്യവും കൂടിയാലോചനയും, നയത ന്ത്രപരിശ്രമങ്ങളും വഴി പരിഹാരം കാണേണ്ടതിനുപകരം, പ്രകടമായ ശത്രുതയിലേക്കും വിനാശത്തിലേക്കും മരണത്തി ലേക്കും ഇത് ചെന്നെത്തുകയാണ്.” മനുഷ്യഹൃദയത്തിന് ഓർമ്മകൾ നിലനിർത്താനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്ന് മാർപാപ്പ വിലപിക്കുകയുണ്ടായി. മറവി സംഭവിച്ച യൂറോപ്പ് യുദ്ധത്തിൻ്റെ അപകടകരമായ പാതയിലേക്കു തിരിഞ്ഞിരിക്കുന്നു. വീണ്ടും ഒരു ‘വ്യർത്ഥമായ കൂട്ടക്കൊല ആവർത്തിക്കാതിരിക്കാൻ നമുക്ക് “മഹനീയവും തീവ്രവുമായ ആത്മീയമൂല്യങ്ങൾ ആവശ്യമുണ്ട്. ഇന്ന് വിഡ്ഢിത്തത്തിലേക്ക് വീണുപോകുംവിധം യുക്തി മൂടപ്പെടുകയാണ്, മുൻകാലത്തെ അതേ തെറ്റ് ചെറുക്കാതെ ആവർത്തിക്കപ്പെടുകയാണ്. മനുഷ്യരുടെ കയ്യിലുള്ള വർധിത സാങ്കേതികശക്തികൊണ്ട് ഈ തെറ്റ് കൂടുതൽ വഷളാക്കപ്പെടുകയും ചെയ്യുന്നു.”

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ എൽഡിഎഫ് മുന്നിൽ, വയനാട്ടിൽ യുഡിഎഫ്, പാലക്കാട് ബിജെപി മുന്നിൽ

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും...

നൈജീരിയയിൽ നാല്പത് വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്നതിനിടെ നാൽപ്പത് വൈദികവിദ്യാർത്ഥികൾ...

‘വിജയിക്കുമെന്ന് എല്ലാവർക്കും പ്രതീക്ഷിക്കാം’ ; രാഹുൽ മാങ്കൂട്ടത്തിൽ

മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന്...

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ

മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ...