ആചാരങ്ങളില്ലാതെ നടന്ന ഹിന്ദു വിവാഹം നിയമപരമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.
വിവാഹസർട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ, ലഖ്നൗ സ്വദേശിനിയായ യുവതിയുടെ വിവാഹം സാധുവാക്കിയ കുടുംബക്കോടതിയുടെ ഉത്തരവ് തള്ളിയാണ് കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ഓം പ്രകാശ് ബിർള എന്നിവരാണ് വിധി പ്രഖ്യാപിച്ചത്. തട്ടിപ്പിലൂടെ വിവാഹം നടത്തി എന്ന യുവതിയുടെ പരാതിയിലാണ് കോടതിയുടെ തീർപ്പ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision