സെബി ചെയർപെഴ്സണനെതിരായ ഹിൻഡൻബെർഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും AICC ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അന്വേഷണത്തിന് തയ്യാറാകുന്നില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. ഓഹരി വിപണിയെ നിയന്ത്രിക്കുകയും അതിന് വിശ്വാസ്യത നൽകുകയും, സെബി ചെയർപെഴ്സന്റെ നിക്ഷേപം എങ്ങനെ കേന്ദ്രം നോക്കിക്കാണുന്നതെന്നും കെസി ചോദിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision