കുവൈത്തിൽ അടുത്ത വർഷം മുതൽ വിസകൾ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്.
നിലവിലെ തുകയുടെ മൂന്നിരട്ടി ഫീസ് വർധിപ്പിക്കാനാണ് നീക്കം. നേരത്തെ പല തവണ ഇത്തരത്തിലുള്ള നിർദ്ദേശം വന്നിരുന്നുവെങ്കിലും തീരുമാനം മാറ്റിവെക്കുകയായിരുന്നു. ഇഖാമയെ സംബന്ധിച്ചും അധികൃതർ തീരുമാനമെടുക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision