കഴിഞ്ഞകാലത്തിൻ്റെ ഓർമ്മകളെ തിരസ്ക്കരിക്കുന്നതിനും പ്രത്യയശാസ്ത്രങ്ങൾക്കു ചേർന്ന ഒന്ന് കണ്ടുപിടിക്കുന്നതിനും ഉള്ള പ്രവണത ശക്തമാകുന്ന ഇക്കാലത്ത് ഉയർന്ന ചരിത്രബോധം അടിയന്തരമായ ആവശ്യമാണ്. കഴിഞ്ഞകാല ചരിത്രം ഇല്ലാതാക്കുകയും, പക്ഷപാതപരമായ ചരിത്ര ആഖ്യാനങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ.
ചരിത്രകാരന്മാരുടെ രചനകൾ, അവരുടെ കൃതികളെക്കുറിച്ചുള്ള അറിവ്, പ്രചാരണം, തെറ്റായ വ്യാഖ്യാനങ്ങൾ, പുനർപരിശോധനയ്ക്കുള്ള പക്ഷപാതപരമായ പ്രവർത്തനം എന്നിവയെ തടയാനും യുദ്ധങ്ങൾ, പീഡനങ്ങൾ, ആയുധങ്ങളുടെ ഉത്പാദനം, കച്ചവടം, ഉപയോഗം എന്നിവയേയും ഒരുപിടി തിന്മകളേയും ന്യായീ കരിക്കുന്നതിനെ തടസപ്പെടുത്താനും അതുപകരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













