സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച വരെ മഴയും ശൈത്യവും തുടരുമെന്ന്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തബൂക്ക്, അൽ ജൗഫ്, രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖല, ഹാഇൽ, മദീനയുടെ വടക്കൻ മേഖല എന്നിവിടങ്ങളിൽ അന്തരീക്ഷ താപനിലയിൽ കുറവ് അനുഭവപ്പെടും. ചിലയിടങ്ങളിൽ നേരിയ തോതിൽ മഞ്ഞുവീഴ്ചയുണ്ടാവും. ചില പ്രദേശങ്ങളിൽ താപനില 5 മുതൽ ഒന്ന് വരെ ഡിഗ്രി സെൽഷ്യസ് കുറഞ്ഞേക്കാം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision