spot_img

ഡൽഹിയിൽ കനത്ത മഴ; നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട്

Date:

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ മഴ ശക്തമായി. ആർകെ പുരം പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ ജനങ്ങൾക്ക്

ചൂടിൽ നിന്ന് നേരിയ ആശ്വാസം ലഭിച്ചു. അടുത്ത ആഴ്ച ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനി, ഞായർ വരെ

നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ജൂലൈ 17 വരെ പരമാവധി താപനില 32-34 ഡിഗ്രിയിൽ തുടരാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപെട്ടതോടെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related