spot_img

കനത്ത മഴയില്‍ വയനാട്ടിലുണ്ടായത് 242 ഹെക്ടര്‍ കൃഷിനാശം

Date:

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിയുന്നുണ്ട്. 242 ഹെക്ടര്‍ കൃഷിനാശം ആണ് ജില്ലയില്‍ ഉണ്ടായത്. 18

ദുരിതാശ്വാസ ക്യാമ്പുകളിലായി 700 ഓളം പേരാണ് കഴിയുന്നത്. ഇന്നലെവരെ കനത്തു പെയ്തിരുന്ന മഴയ്ക്ക് അല്പം ശമനമുണ്ട്. പലയിടത്തും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വലിയ വെള്ളക്കെട്ട് ഉണ്ടായ

സ്ഥലങ്ങളില്‍ ഇപ്പോള്‍ സ്വാഭാവികമായ തരത്തിലേക്ക് മാറുന്നുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related