കോഴിക്കോട് തൊട്ടിൽപാലം കാവിലുംപാറ മലയോര മേഖലയിൽ ശക്തമായ മഴ. തൊട്ടിൽപാലം പുഴയിലെ ജലനിരപ്പ് ഉയർന്നു. കാവിലുംപാറ, വയനാട് മലനിരകളിൽ ശക്തമായ മഴ പെയ്തതോടെയാണ് തൊട്ടിൽപാലം പുഴയിലെയും നടുത്തോട്ടിലെയും ജലനിരപ്പ് ഉയർന്നത്. താഴ്വാരത്ത് കാര്യമായ മഴയില്ലാത്തപ്പോൾ പുഴയിലെ മലവെള്ളപ്പാച്ചിൽ പുഴയോരത്തെ താമസക്കാരെ ഭീതിയിലാഴ്ത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision