spot_img

ഹൃദയം നിറഞ്ഞു ,മനം നിറഞ്ഞു , ജോസ് കെ മാണി എം പി SHLP സ്‌കൂളിലെ കുട്ടികളോടൊപ്പം

spot_img

Date:

രാമപുരം SHLP സ്കൂളിലെ കാർഷിക പ്രവർത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ ശ്രീ ജോസ് കെ മാണി എം പി സ്കൂൾ സന്ദർശിച്ചു .കൃഷി തോട്ടവും കാർഷിക പ്രവർത്തനങ്ങളും നേരിട്ട് കണ്ടു മനസിലാക്കിയ എം പി കുട്ടികളോട് സുദീർഘമായ സംവാദത്തിൽ ഏർപ്പെടുകയും ,കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ ഉള്ള സ്കൂൾ കൃഷിയെ പ്രശംസിക്കുകയും ചെയ്തു .

കാർഷിക പ്രവർത്തനങ്ങൾക്കും പാഠ്യ പഠ്യേതര പ്രവർത്തങ്ങൾക്കും ചുക്കാൻ പിടിക്കുന്ന മാനേജ്മെന്റിനെയും സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിസ്സ മാത്യൂസ് ,പി ടി എ ,അധ്യാപകർ എന്നിവരെ തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു .പി ടി എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ ,പി ടി എ അംഗങ്ങളായ ഡെൻസിൽ അമ്പാട്ട് ,ബിനീഷ് ജോസഫ് ,ജിൻസ് ഗോപിനാഥ് ,ഹരീഷ് ,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു ജോൺ ,സ്മിത അലക്സ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട് ,എം പി ടി എ പ്രസിഡന്റ് ഡോണ ,നാദിയ ,അധ്യാപകരായ ജിബിൻ ,ജോബി ,ജോയൽ ,സാനിയ ,മാഗി ,ജീന ,ജിനു ,സിസ്റ്റർ ടെസ്സ എന്നിവർ സന്നിഹിതരായിരുന്നു.

ബന്ദി പൂവിന്റെ വിളവെടുപ്പ് ശ്രീമതി സ്മിത അലക്സും ,പയർ വിളവെടുപ്പ് ശ്രീ ബൈജു ജോൺ പുതിയിടത്തു ചാലിലും ,വെണ്ട കൃഷിയുടെ വിളവെടുപ്പ് ശ്രീ സണ്ണി പോരുന്നകോട്ടും ,പാവൽ വിളവെടുപ്പ് ശ്രീ ജോസ് ക മാണി എം പി യും നിർവഹിച്ചു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related