spot_img

സ്വാർത്ഥത്തിയാൽ മൂടപ്പെട്ട ഒരു ഹൃദയം പരിശുദ്ധാത്മാവിന് അനുയോജ്യമല്ല

Date:

വ്യക്തിപരമായ ബോധ്യങ്ങളിൽ അടയ്ക്കപ്പെട്ട ഒരു ഹൃദയം കർത്താവിൻ്റെ പരിശുദ്ധാത്മാവിന് അനുയോജ്യമല്ല. അത് കർത്താവിന്റേതല്ല. നമ്മെത്തന്നെ തുറവുള്ളതാക്കുക എന്നത് ഒരു ദാനമാണ്. ആവശ്യമുള്ളപ്പോൾ ഈ വരദാനം നമ്മുടെ മാംസപേശികളെ അയവുള്ളതാക്കാനുള്ള ശേഷിയുമായി സംയോജിപ്പിക്കണം. മുമ്പോട്ട് കുനിഞ്ഞ്, പരസ്പ‌രം സ്വാഗതമരുളുന്ന ഒരു ആശ്ലേഷം നൽകാനും, അഭയകേന്ദ്രം നൽകാനും വേണ്ടിയാണത്. നമ്മെ സ്നേഹിക്കുകയും, ആദരിക്കുകയും, വിലമതിക്കുകയും ചെയ്യുന്ന സ്നേഹിതരാൽ നാം വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് എത്രയധികം നാം മന സ്സിലാക്കുന്നുവോ, നമുക്ക് പറയാനുള്ളതു കേൾക്കാനാഗ്രഹിക്കുന്ന സ്നേഹിതർ നമുക്ക് ചുറ്റുമുണ്ട് എന്ന് എത്രയധികം മനസ്സിലാക്കുന്നുവോ, അത്രയേറെ തുറവോടെ, മുന്നൊരുക്കമില്ലാതെ നമ്മെത്തന്നെ പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു അനുഭവപ്പെടും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related