സംസ്ഥാനത്തെ ഹോട്ടലുകളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഇതിനുള്ള സമയപരിധി ദീർഘിപ്പിച്ചത് ഇന്നലെ അവസാനിച്ചു. ഹോട്ടൽ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന കണക്കിലെടുത്ത്, എല്ലാവർക്കും ഹെൽത്ത് കാർഡ്
ലഭ്യമാക്കാനായാണ് സാവകാശം നൽകിയിരുന്നത്. ഒരു വർഷമാണ് കാർഡിന്റെ കാലാവധി. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision