കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ് തകർച്ച. ടോപ് ഓർഡറിലെ മൂന്ന് പ്രധാന ബാറ്റർമാരും ആദ്യ മൂന്ന് ഓവറിനുള്ളിൽ പുറത്തായി. നിലവിൽ 13 ഓവറിൽ 90 / 6 എന്ന നിലയിലാണ് ഹൈദരാബാദ്.
SRHന്റെ ഏക പ്രതീക്ഷ ഹെൻറിച്ച് ക്ലാസണിലാണ്. 12 റൺസുമായി ക്ലാസണും 6 റൺസുമായി കമീൻസുമാണ് ക്രീസിൽ. കൊൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ 2 വിക്കറ്റുകൾ നേടി.