‘ഹയ്യ ഹയ്യ’; ഖത്തര്‍ ലോകകപ്പ് ഗാനം പുറത്തിറക്കി

Date:

ദോഹ: ഖത്തർ ലോകകപ്പിന്‍റെ (2022 FIFA World Cup) ഔദ്യോഗിക ഗാനം (FIFA World Cup Song 2022) പുറത്തിറക്കി. നവംബർ 21നാണ് അറേബ്യന്‍ നാട് ആതിഥേയരാവുന്ന ആദ്യ ഫുട്ബോള്‍ ലോകകപ്പിന് തുടക്കമാവുക. ഒരുമിച്ച് നിൽക്കുക (Hayya Hayya- Better Together) എന്ന സന്ദേശത്തോടെയാണ് 2022ലെ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്.

അമേരിക്കൻ ഗായകൻ ട്രിനിഡാഡ് കാർഡോണ, നൈജീരിയൻ ഗായകൻ ഡേവിഡോ, ഖത്തറിലെ ഏറ്റവും പ്രശസ്‌ത ഗായികയായി ഐഷ എന്നിവരാണ് മുഖ്യ ആകർഷണം. ഖത്തർ ലോകകപ്പിന്‍റെ ഭാഗ്യചിഹ്നവും പുറത്തിറക്കിയിട്ടുണ്ട്. പ്രതിഭാധനനായ കളിക്കാരൻ എന്നർഥം വരുന്ന ‘ല ഈബ്’ എന്നാണ് ഭാഗ്യചിഹ്നത്തിന്‍റെ പേര്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...