പുതുവർഷത്തെ വരവേറ്റ് ലോകം. കിരിബാത്തി ദ്വീപുകളിലെ കിരിടിമതി എന്ന സ്ഥലത്താണ് 2023നെ ആദ്യം വരവേറ്റത് (ഇന്ത്യൻ സമയം ഡിസംബർ 31 ന് വൈകുന്നേരം 3.30 ന്). ഏകദേശം 811 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് കിരിബാത്തി. ലോകത്തിലെ വിവിധ രാജ്യങ്ങൾ അവരുടെ തനതായ ആചാരങ്ങളോടും ആഘോഷങ്ങളോടും കൂടിയാണ് പുതുവർഷത്തെ വരവേൽക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision