സ്‌പേസ് എക്‌സുമായി കൈകോര്‍ത്ത് ISRO

Date:

ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 യുടെ വിക്ഷേപണം വിജയകരം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായകരമാകും.

ഫ്‌ളോറിഡയിലെ കേപ് കനാവറിലെ സ്പേസ് കോംപ്ലക്സ് 40 ല്‍ നിന്ന് പുലര്‍ച്ചെ 12.01 നായിരുന്നു ജി സാറ്റ് 20 യുടെ വിക്ഷേപണം. 4700 കിലോഗ്രാമാണ് ജി സാറ്റ് 20യുടെ ഭാരം.ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണിത്. അതിനാലാണ് വിക്ഷേപണത്തിന് സ്‌പേസ് എക്സിന്റെ സഹായം തേടിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലാ ഫുഡ്ഫെസ്റ്റ് – 2024 ഭക്ഷ്യ മേളയ്ക്ക് പന്തലും, സ്റ്റാളും, നിർമ്മാണം ആരംദിച്ചു

പാലാ :-പാലാ പുഴക്കര മൈതാനിയിൽ ഫുഡ് ഫെസ്റ്റ് 2024 പന്തലിൻ്റെയും സ്റ്റാളിൻ്റെയും...

ക്രൈസ്‌തവ പ്രാർത്ഥന, ടെലിഫോണിൻ്റെ ഒരറ്റത്തിരുന്ന്, മറ്റേ അറ്റത്ത് ഇരിക്കുന്ന ദൈവവുമായി സംസാരിക്കുന്നതല്ല

പരിശുദ്ധാത്മാവ് നമ്മുടെ ബലഹീനതയിൽ നമ്മെ സഹായിക്കാനെത്തുന്നു. അവൻ കൂടുതൽ പ്രധാനപ്പെട്ട ഒരു...

മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം: എക്യുമെനിക്കൽ തിരുനാൾ അരുവിത്തുറയിൽ

അരുവിത്തുറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിനോട് അനുബന്ധിച്ച് അരുവിത്തുറ...

ക്രൈസ്തവ പ്രാർത്ഥനയുടെ കർത്താവും ലക്ഷ്യവും പരിശുദ്ധാത്മാവാണ്. അതായത് പ്രാർത്ഥനയുടെ ഉത്ഭവവും പ്രാർത്ഥനയിലൂടെ നൽകപ്പെടുന്നവനും അവനാണ്

ക്രൈസ്തവ പ്രാർത്ഥനയുടെ കർത്താവും ലക്ഷ്യവും പരിശുദ്ധാത്മാവാണ്. അതായത് പ്രാർത്ഥനയുടെ ഉത്ഭവവും പ്രാർത്ഥനയിലൂടെ...