ഹമാസുമായി കരാർ; സ്ഥീരികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

Date:

ഗാസയിൽ ബന്ദികളാക്കിയവരെ തിരിച്ചയക്കാൻ ഹമാസുമായി ധാരണയിലെത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് അന്തിമരൂപം നൽകുന്നതിൽ അവസാന നിമിഷം തടസ്സങ്ങളുണ്ടെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related