ഗ്യാൻവാപി മസ്ജിദിലെ പുരാവസ്തു സർവേയ്ക്കെതിരെ ഹർജികളിൽ അലഹബാദ് ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.
സർവേയ്ക്ക് അനുമതി നൽകിയ വാരണാസി കോടതി ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സർവേ നടത്തിക്കഴിഞ്ഞാൽ പള്ളി പൂർണമായും നശിപ്പിക്കപ്പെടുമെന്ന് മസ്ജിദ് കമ്മിറ്റി ഇന്നലെ കോടതിയെ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision