ഗുജറാത്ത് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത്സിങ് ഖബാദിനെ ദഹോദ് പൊലീസ് അറസ്റ്റ് ചെയ്തു. ദേവ്ഗഡ് ബാരിയ, ധൻപൂർ താലൂക്കുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയിൽ നിന്ന് 75 കോടി രൂപയുടെ അഴിമതി നടന്നതായി പൊലീസ് അറിയിച്ചു. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.