ഗസ്റ്റ് ലക്ചറർ ഒഴിവ്

spot_img

Date:

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. എം ടെക് (കമ്പ്യൂട്ടർ), എം സി എ , എം എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26-09-2022 Email principalbvmhcc@gmail.com Faculty Wanted Guest Faculty wanted in the Department of Computer science, BVM Holy Cross College, Cherpunkal. Candidates with M.Tech (Computer), MCA or MSc Computer Science can apply online. Ph.D. holders or NET qualified candidates shall be preferred. Last date for submitting the application is 26-09-2022. Email:principalbvmhcc@gmail.com

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related