spot_img

ജിഎസ്ടി പരിഷ്കരണം ദീപാവലിക്ക് മുമ്പ്

spot_img
spot_img

ജിഎസ്ടി പരിഷ്കരണം ദീപാവലിക്ക് മുമ്പ്

spot_img

Date:

രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ദീപാവലിക്ക് മുമ്പ് തന്നെ നടപ്പാക്കാൻ സാധ്യത. പുതിയ നിരക്ക് ഘടനയുമായി പൊരുത്തപ്പെടാൻ വിപണിക്ക് ആവശ്യമായ സമയം നൽകുക, ഒപ്പം ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഈ

നീക്കത്തിനു പിന്നിലെ ലക്ഷ്യങ്ങൾ. അടുത്ത ആഴ്ച ചേരുന്ന മന്ത്രിതല സംഘത്തിന്റെ യോഗം ഈ വിഷയങ്ങൾ ചർച്ച ചെയ്യും. കേരളം, ബംഗാൾ തുടങ്ങിയ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ ഈ സംഘത്തിൽ ഉൾപ്പെടുന്നു. ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി മാത്രം നിജപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് പരിഗണനയിലുള്ളത്. ഇങ്ങനെ ചെയ്യുന്നത് മൊത്തം

വരുമാനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു. കർഷകർ, ചെറുകിട സംരംഭകർ, എംഎസ്എംഇകൾ എന്നിവരുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെ 5% സ്ലാബിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related