സംസ്ഥാനത്തെ സ്കൂളുകളിൽ ഗ്രേഡിംഗ് അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവർത്തനം, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ തുടങ്ങി അൻപതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്കൂളുകൾക്ക് ഗ്രേഡ് നൽകും. അധ്യാപക സംഘടനകളോടും യുവജന – വിദ്യാർഥി സംഘടനകളോടും ജനാധിപത്യ പ്രസ്ഥാനങ്ങളോടും ഇത് സംബന്ധിച്ച ചർച്ച നടത്തും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision