GRACE 2022-മിഷൻലീഗ് ഏകദിന ക്യാമ്പ്

Date:


കാഞ്ഞിരമറ്റം മാർസ്ലീവാ സൺഡേ സ്ക്കൂൾ മിഷൻലീഗ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 5,6,7,8 ക്ലാസിലെ കുട്ടികൾക്കു വേണ്ടി ഏകദിന ക്യാമ്പ് നടത്തി.

മെയ് പതിനാലാം തീയതി ശനിയാഴ്ച്ച രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് ബഹു.വികാരി ഫാ.അബ്രാഹം ഏരിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു.സഭാഭിമുഖ്യം, പ്രേക്ഷിത പ്രവർത്തനം ,വചന വിചിന്തനം വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിവിധ ക്ലാസുകൾ നടന്നു. ബ്ര.തോംസൺ റോയി കിഴക്കേക്കര, ബ്ര.ജോസഫ് വല്ലൂത്തടം എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ ക്യാമ്പ് ഗ്രൂപ്പ് ഡിസ്കഷൻ, ഗെയിമുകൾ, ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവ കൊണ്ട് സജീവമായിരുന്നു. CML ഡയറക്ടർ റവ.ഫാ.ജോൺ കൂറ്റാരപ്പള്ളിൽ, ഹെഡ്മാസ്റ്റർ പ്രിൻസ് മണിയങ്ങാട്ട്, കൺവീനർ റോബേഷ് ഉറവിൽ, ജെഫിൻ പാറേക്കുളം, , സി. റെൻസി, സി.തെരേസ്, സി.മെറിൻ ,ജിസ്മി കുറ്റിയാനിയ്ക്കൽ,മിന്നു ചെരിപുറം,.ജിസ് ചെരിപുറം, റോബിൻ കൈപ്പൻപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം 3.30 ന് മിഷൻ ആന്തത്തോടെ ക്യാമ്പ് സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...