ബജറ്റ് അവതരണം ജനുവരി അവസാന വാരം നടത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാനും സാധ്യതയുണ്ട്. 15-ാ ം കേരള നിയമസഭയുടെ ഏഴാമത്തെ സമ്മേളനം ജനുവരിയിലും തുടരാനാണ് സർക്കാരിന്റെ നീക്കം. അതേസമയം, സമ്മേളനം പിരിഞ്ഞ കാര്യം ഇതേവരെ സർക്കാർ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
