spot_img

എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അവഗണന

spot_img
spot_img

എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അവഗണന

spot_img

Date:

കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് ആറുമാസം. ദുരിതബാധിതർക്കുള്ള ചികിത്സാസഹായവും ലഭിക്കുന്നില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സർക്കാർ ധനസഹായം ലഭിക്കാത്തതാണ് ആനുകൂല്യങ്ങൾ മുടങ്ങാനുള്ള

കാരണമെന്നാണ് വിശദീകരണം. 6,500 ലധികം എൻഡോസൾഫാൻ ദുരിതബാധിതരാണ് ജില്ലയിൽ മാത്രമുള്ളത്. ഇതിൽ ചിലർ അസുഖം മൂർച്ഛിച്ച് മരിച്ചു. പുതിയ സർവ്വേ നടത്താത്തതിനാൽ ഇവരുടെ കൃത്യമായ കണക്ക് സംസ്ഥാന സർക്കാരിന്റെ കൈവശമില്ല. സർക്കാർ സഹായത്തിന് അർഹരായ

1,031 പേരെ കൂടി കാസർഗോഡ് പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതർ വർഷങ്ങളായി നടത്തിയ സമരം മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related