ഇ ശ്രീധരൻ സമർപ്പിച്ച പദ്ധതിയെക്കാൾ സർക്കാരിന്റെ മുൻഗണന സിൽവർ ലൈനിനു തന്നെ എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈനിനാണ് പ്രഥമ പരിഗണന. ഇ ശ്രീധരന്റെ ശുപാർശ സർക്കാർ പരിശോധിക്കുന്നതാണ് എന്നും നിയമസഭയിൽ മോൻസ് ജോസഫിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. രണ്ടു മാസം മുമ്പ് ഇ ശ്രീധരൻ സമർപ്പിച്ച പദ്ധതി നിർദ്ദേശം സർക്കാർ ഇതുവരെ പരിശോധിച്ചിട്ടില്ല എന്നും ഇതോടെ വ്യക്തമായി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻചെയ്
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക