spot_img

സർക്കാർ-എയ്ഡഡ് സ്കൂളുകൾ ഉന്നത നിലവാരത്തിലേക്ക്

Date:

തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഐടി സാങ്കേതിക

വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്നതുമായ EDUCARE പദ്ധതി ആരംഭിക്കുന്നു. മണ്ഡലം എംഎൽഎ എംവി ​ഗോവിന്ദനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ

കുട്ടിയുടെയും ഓരോ വിദ്യാലയത്തിന്റെയും പുരോഗതിയിൽ ജനപ്രതിനിധി നേരിട്ട് ഇടപെട്ടുകൊണ്ട് ഒരു സ്മാർട്ട് പിടിഎ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുകകയാണ്.

ഇതിനായി അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി നിരവധി സവിശേഷതകളുള്ള വെബ് ആൻഡ് മൊബൈൽ ആപ്പ് സജ്ജമായിട്ടുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related