മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അറിയിക്കുന്നില്ല. സർക്കാർ പ്രവർത്തനങ്ങൾ പാർട്ടി പറയുന്നത് പോലെയാണ്. മന്ത്രിമാർ വന്നിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ട് എത്തണം. ഒരാൾക്കും പ്രത്യേക പരിഗണനയുണ്ടാകരുത് എന്ന പ്രതിജ്ഞ ലംഘിക്കപ്പെടുന്നുവെന്നും ഗവർണർ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision