ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിൽ രണ്ടാമതെത്തി ചരിത്രം രചിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ഇന്ത്യൻ സമയം ഇന്ന് രാവിലെ 10.30 മണിയോടെയാണ് അഭിലാഷിന്റെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കയുടെ ക്രിസ്റ്റീനയാണ് വിജയി. ഗോൾഡൻ ഗ്ലോബ് റേസിൽ ആദ്യമായാണ് ഒരു വനിത ഒന്നാം സ്ഥാനത്ത് എത്തുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision













