കാനിൽ തിളങ്ങി ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രീത്സ്’

spot_img

Date:

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ ചിത്രം. ഷൗനക് സെന്ന സംവിധാനം ചെയ്ത ‘ഓൾ ദാറ്റ് ബ്രീത്സ്’ എന്ന ഡോക്യൂമെന്ററിക്കാണ് പുരസ്കാരം. കാൻ ഫിലിം ഫെസ്റ്റിവലുമായി സഹകരിച്ച് ഫ്രാൻസിലെ ഓതേഴ്സ് സൊസൈറ്റി 2015ൽ സ്ഥാപിച്ചതാണ് ഗോൾഡൻ ഐ ഡോക്യുമെന്ററി എന്ന പേരിലുള്ള പുരസ്കാരം. 5000 യൂറോയാണ് വിജയികൾക്കുള്ള സമ്മാനത്തുക.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related