ശ്രീലങ്കയിൽ നിന്ന് കടൽമാർഗം തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുവന്ന 32 കിലോ സ്വർണം പിടിച്ചു. തീരസംരക്ഷണ സേനയും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. കടലിൽ തള്ളാൻ ശ്രമിച്ച 11 കിലോ സ്വർണം ഉൾപ്പെടെയാണ് പിടികൂടിയത്. ഇന്ത്യ-ശ്രീലങ്ക സമുദ്രാതിർത്തിയിൽ ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ നിന്നാണ് ബോട്ട് പിടികൂടിയത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision