ആധിപത്യം സ്ഥാപിക്കാനും സ്വന്തമാക്കാനും വ്യഗ്രത കൊള്ളുന്ന യുദ്ധോന്മുഖമായ ഇന്നത്തെ കാലത്ത് നാം എവിടെയാണ് പ്രതീക്ഷ വെക്കുന്നത്? സ്വന്തം ശക്തിയിലോ പണത്തിലോ അതോ ശക്തരായ സ്നേഹിതരിലോ? മറിച്ച്, ദൈവത്തിൻ്റെ അനന്തമായ കരുണയിലോ? ഇന്റർനെറ്റിലും മറ്റു മാധ്യമങ്ങളിലും കാണുന്ന തിളക്കമുള്ള വ്യാജ മാതൃകകളിലാണോ ഞാൻ എൻ്റെ സന്തോഷം കണ്ടെത്തുന്നത്. എവിടെയാണ് ഞാൻ ആനന്ദം തിരയുന്നത്.
എവിടെയാണ് എന്റെ ഹൃദയത്തിന്റെ നിക്ഷേപം? ദൈവം സൗജന്യമായി നമ്മെ സ്നേഹിക്കുന്നു. ആ സ്നേഹം നമുക്ക് മുന്നേ നടക്കുന്നു. ഞാൻ പശ്ചാത്തപിച്ചു തിരിച്ചു ചെല്ലുമ്പോൾ എന്നോട് ക്ഷമിക്കുന്ന സ്നേഹമാണത്. അല്ലേ? ദൈവസ്നേഹത്തിൽ അത്തരമൊരു പിതൃതുല്യമായ പ്രത്യാശ നമുക്കുണ്ടോ? അതോ ഏത് വിധേനയും അഹങ്കാരവും സ്വന്തം ഇഷ്‌ടവും ഉറപ്പിക്കാനുള്ള ശ്രമമാണോ ഞാൻ നടത്തുന്നത്?
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision