ദൈവം, ഏക ദൈവമാണെങ്കിലും ഒരു ഏകാകിയായ ദൈവമല്ല. കൂട്ടായ്മയുടെയും സ്നേഹത്തിൻറെയും ഐക്യമാണ് അവിടുന്ന്

Date:

ക്രിസ്‌തീയ ദൈവം, ഏക ദൈവമാണെങ്കിലും ഒരു ഏകാകിയായ ദൈവമല്ല. കൂട്ടായ്മയുടെയും സ്നേഹത്തിൻറെയും ഐക്യമാണ് അവിടുന്ന്. ഇതേ കാഴ്‌ചപ്പാടിൽ, ചിലരുടെ കാഴ്‌ചപ്പാടിൽ പരിശുദ്ധാത്മാവ്, ത്രിത്വത്തിൻ്റെ മൂന്നാമത്തെ വ്യക്തി എന്ന നിലയിൽ ഏകവചനത്തിൽ വിളിക്കപ്പെടേണ്ടതല്ല.

പിന്നെയോ, പിതാവിന്റെയും പുത്രന്റെയും കൂട്ടായ്‌മയേയും സ്നേഹ ത്തേയും ഐക്യമെന്നരീതിയിൽ, ബഹുവചനത്തിൽ വിശേഷിപ്പിക്കപ്പെടേണ്ടതാണ്. മറ്റൊരുരീതിയിൽ പറഞ്ഞാൽ, പരിശുദ്ധാത്മാവ് ‘നമ്മൾ’ ആണ്. മറ്റൊരുരീതിയിൽ പറഞ്ഞാൽ, പരിശുദ്ധാത്മാവ് വ്യത്യസ്ത വ്യക്തികളായ പിതാവിനെയും പുത്രനേയും ഒന്നിപ്പിക്കുന്ന ഐക്യത്തിൻ്റെ ഉടമ്പടിയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ലെന്‍സ്‌ഫെഡ് ജില്ലാകണ്‍വെന്‍ഷന്‍ നാളെ

ഏറ്റുമാനൂര്‍:25 വര്‍ഷം പൂര്‍ത്തിയാക്കിയ ലൈസന്‍ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്)...

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ...

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു

എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീംകോടതി...

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ . കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി വെള്ളൂർ...