ദൈവം മനുഷ്യൻന്റെ ഇല്ലായ്മയോട് പ്രതികരിക്കുന്നത് അതിസമൃദ്ധി കൊണ്ടാണ്

spot_img
spot_img

Date:

spot_img
spot_img

നമ്മുടെ അടയാളം എപ്പോഴും കുറവ്” അല്ലെങ്കിൽ “ഇല്ലായ്മ്‌മ” ആണ്. എന്നാൽ “ദൈവത്തിന്റെ അടയാളം അതിസമൃദ്ധി’യാണ്. കാനായിലെ സമൃദ്ധിയാണ് അതിൻ്റെ അടയാളം . മനുഷ്യന്റെ ‘ഇല്ലായ്മ’യോട് ദൈവം എങ്ങനെയാണ് പ്രതികരിക്കുന്നത്? “അതിസമൃദ്ധികൊണ്ട് . ദൈവം പിശുക്കനല്ല. അവിടുന്ന് നൽകുമ്പോൾ, സമൃദ്ധമായി നൽകുന്നു. അവിടുന്ന് നിങ്ങൾക്ക് അൽപമായല്ല നൽകുന്നത്. അവിടുന്ന് ധാരാളമായി നൽകുന്നു. നമ്മുടെ പോരായ്‌മകളോട് ദൈവം അതിസമൃദ്ധികൊണ്ട് പ്രതികരിക്കുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related