നിങ്ങൾ ആയിരിക്കുന്നതുപോലെയാണ് ദൈവം നിങ്ങളെ സ്നേഹിക്കുന്നത്, അല്ലാതെ നിങ്ങൾ കാണപ്പെടുന്നതുപോലെയല്ല. അവൻ്റെ മുമ്പാകെ നിങ്ങളുടെ സ്വപ്‌നങ്ങളുടെ നിഷ്‌കളങ്കത വിജയത്തെക്കാളും പ്രശസ്തിയേക്കാളും വിലമതിക്കപ്പെടുന്നു, നിങ്ങളുടെ ഉദ്ദേശ്യശുദ്ധി ലൗകിക അംഗീകാരത്തേക്കാൾ വില യേറിയതാണ്. വ്യർത്ഥവാഗ്‌ദാനങ്ങൾ നൽകി വശീകരിക്കുകയും
സ്വാർത്ഥതാത്പര്യങ്ങൾക്കായി നിങ്ങളെ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ വശീകരണത്തിൽ അകപ്പെടരുത്. ചൂഷണം ചെയ്യപ്പെടാതിരിക്കാൻ സൂക്ഷിക്കുക. സ്ഥാപിതതാത്പര്യക്കാർ ആകാതിരിക്കുക. സ്വതന്ത്രരായിരിക്കുക, എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം അന്തസിന് അനുസൃതമായിരിക്കണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision