അപ്പോസ്‌തലന്മാരുടെ കാലം മുതലേ, സഭാംഗങ്ങൾ ഓരോരുത്തരും തങ്ങളുടെ കഴിവിനനുസരിച്ചും അതിൽ കവിഞ്ഞും പരസ്‌പരം പിന്തുണച്ചു. സമൂ ഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരോടും പാവങ്ങളോടും നിങ്ങൾ കാണിക്കുന്ന അനുഭാവം, ‘നിങ്ങളിൽ ഏറ്റവും ചെറിയവനെ സംരക്ഷിക്കുവിൻ’ എന്ന ദൈവകല്പനയുടെ പ്രഘോഷണമാണ്. ആനന്ദത്തോടെ നൽകുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത് എന്ന് വി. പൗലോസും ഓർമിപ്പിക്കുന്നുണ്ടല്ലോ.
നിങ്ങൾ ദാനം ചെയ്യുന്നത് ആനന്ദമുള്ള ഹൃദയത്തോടെയാവട്ടെ എന്നാണ് എൻ്റെ പ്രാർത്ഥന. നിങ്ങളുടെ സഹനം പാഴാവുകയില്ല. നിങ്ങളുടെ സഹോദരങ്ങളുടെ ജീവിതത്തിൽ അത് ഫലം ചൂടും. അങ്ങനെ അവർ ക്രിസ്‌തുവിൻ്റെ ആർദ്രമായ സ്നേഹവും അനുകമ്പയും അനുഭവിക്കുവാൻ ഇടയാകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision